Surprise Me!

Krunal Pandya Hits Fastest Half-Century By Any Debutant In ODIs | Oneindia Malayalam

2021-03-23 166 Dailymotion

Krunal Pandya Hits Fastest Half-Century By Any Debutant In ODIs<br />അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇന്ത്യക്കു വേണ്ടി ഫിഫ്റ്റിയടിച്ച താരങ്ങളുടെ നിരയിലേക്കു ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും. നേരത്തേ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ കിഷന്‍ അരങ്ങേറ്റ മല്‍സരത്തിലും സൂര്യകുമാര്‍ യാദവ് അരങ്ങേറ്റ ഇന്നിങ്‌സിലും ഫിഫ്റ്റിയുമായി മിന്നിച്ചിരുന്നു. അക്കൂട്ടത്തില്‍ ക്രുനാലുമെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് അദ്ദേഹം നേട്ടത്തിന് അവകാശിയായത്.<br /><br />

Buy Now on CodeCanyon